¡Sorpréndeme!

അംപയര്‍ രവിയുടെ പിഴവ്, നടപടിയെടുക്കും | Oneindia Malayalam

2019-03-29 958 Dailymotion

Umpire Ravi wasn't checking bowling crease
ആര്‍ അശ്വിന്റെ മങ്കാദിങ് സംഭവത്തിനു പിന്നാലെ ഐപിഎല്ലിനു നാണക്കേടുണ്ടാക്കുന്ന പുതിയൊരു കാര്യവും കൂടി സംഭവിച്ചിരിക്കുകയാണ്. അംപയര്‍മാരുടെ കണ്ണില്‍പ്പെടാതെ പോയ നോ ബോളിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന സംസാരം. വ്യാഴാഴ്ച വിരാട് കോലിയും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം